Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?

Aഇൻലെറ്റ് വാൾവ്

Bഎക്സ് ഹോസ്റ്റ്

Cറീഡ് വാൾവ്

Dഎല്ലാം തുല്യം ആയിരിക്കും

Answer:

A. ഇൻലെറ്റ് വാൾവ്

Read Explanation:

ഒരു ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എഞ്ചിന്റെ പ്രധാന ഭാഗങ്ങള്‍ ആണ്

  1. പിസ്റ്റണ്‍
  2. കണക്റ്റിങ്ങ് റോഡ്
  3. ക്രാങ്ക് ഷാഫ്റ്റ്
  4. ക്രാങ്ക് കെയ്സ്
  5. വാള്‍വുകള്‍
  6. സ്പാര്‍ക്ക് പ്ലഗ്

Note:

  • ഇതില്‍ ക്രാങ്ക് ഷാഫ്ടിന്റെ രണ്ട് കറക്കത്തില്‍ അല്ലെങ്കില്‍ പിസ്റ്റണിന്റെ നാല് ചലനത്തില്‍ ഓരോ പവര്‍ ലഭിക്കുന്നു .
  • പിസ്റ്റണിന്റെ ഈ നാല് ചലനങ്ങളെ സഷന്‍, കമ്പ്രഷന്‍, പവര്‍, എക്സ്ഹോസ്റ്റ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

Related Questions:

ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :
ഭാരത് (BH) സീരീസ് രജിസ്ട്രേഷന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന് എന്താണ്?
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?
ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?