Challenger App

No.1 PSC Learning App

1M+ Downloads
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :

Aമദ്ധ്യ ഭാഗത്തുകൂടി

Bവലതുവശം ചേർന്ന്

Cഅപകടം ഉണ്ടാകാത്ത രീതിയിൽ

Dഇടതുവശം ചേർന്ന്

Answer:

D. ഇടതുവശം ചേർന്ന്


Related Questions:

ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?
കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഒരു ഹെവി വാഹനത്തിന് അനുവദനീയമായ പരമാവധി വേഗത ?
പുതിയ വാഹനങ്ങൾക്ക് എത്ര വർഷം വരെ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല?
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
ഹെവി വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?