ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?:
Cough, Council, Couch, Count, Counsel
ACouncil
BCough
CCounsel
DCouch
ACouncil
BCough
CCounsel
DCouch
Related Questions:
തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.
1. Pendant
2. Pending
3. Pendency
4. Pedaling
5. Pentagon
നിഘണ്ടുവിലെ ക്രമത്തിൽ നാലാമതായി വരുന്ന വാക്ക് ഏത്?
1. Dictation 2. Dictionary 3. Dimple 4. Dinner 5. Deputy