Challenger App

No.1 PSC Learning App

1M+ Downloads

നിഘണ്ടുവിലെ ക്രമത്തിൽ നാലാമതായി വരുന്ന വാക്ക് ഏത്?

1. Dictation 2. Dictionary 3. Dimple 4. Dinner 5. Deputy

ADinner

BDimple

CDictation

DDictionary

Answer:

B. Dimple

Read Explanation:

1. Deputy 2. Dictation 3. Dictionary 4. Dimple 5. Dinner നാലാമതായി വരുന്നത് Dimple ആണ്


Related Questions:

ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്? Donative, Donate, Donkey, Donjon, Donator

താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായി ക്രമീകരിക്കുക.

1.മേശ

2.മരം

3.തടി

4.വിത്ത്  

5.ചെടി 

 

അക്ഷരമാല ക്രമത്തിൽ എഴുതിയാൽ അവസാനം വരുന്ന വാക്ക് ഏത്?
കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക 1. Assign 2. Awaken 3. Affirm 4. Ample