ഒരു നിശ്ചിത അളവിലുള്ള താപത്തെ നിശ്ചിത സമയം വരെ താങ്ങിനിർത്തുന്നതിനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
Aപെർമിയബിലിറ്റി
Bതാപ പ്രതിരോധം
Cതാപ ചാലകത
Dകംബസ്റ്റിബിലിറ്റി
Answer:
B. താപ പ്രതിരോധം
Read Explanation:
• താപ ധാരിത - ഒരു വസ്തുവിൻറെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ്
• വിശിഷ്ട താപധാരിത - ഒരു കിലോഗ്രാം യൂണിറ്റ് മാസുള്ള ഒരു വസ്തുവിൻറെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപം