App Logo

No.1 PSC Learning App

1M+ Downloads
സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമണറി പുനർ ഉത്തേജനം നൽകേണ്ടത് ?

Aഅത്യാഹിതം സംഭവിച്ച് 2 - 3 മിനുട്ടിൽ

Bഅത്യാഹിതം സംഭവിച്ച് 4 - 5 മിനുട്ടിൽ

Cഅത്യാഹിതം സംഭവിച്ച് 5 - 6 മിനുട്ടിൽ

Dഅത്യാഹിതം സംഭവിച്ച് 3 - 4 മിനുട്ടിൽ

Answer:

A. അത്യാഹിതം സംഭവിച്ച് 2 - 3 മിനുട്ടിൽ

Read Explanation:

• ബോധ രഹിതനായ വ്യക്തിയെ ഒരിക്കലും ഇരുത്താൻ ശ്രമിക്കരുത്. മസ്തിഷ്കത്തിലേക്ക് രക്ത പ്രവാഹം കൂട്ടുന്നതിന് വേണ്ടി രോഗിയെ ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തി തലഭാഗം ഉയർത്തി വെയ്ക്കണം.


Related Questions:

ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
Which type of bandage is known as 'Master bandage'?
കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?
കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?