App Logo

No.1 PSC Learning App

1M+ Downloads
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്

Aനികുതി വരുമാനം

Bനികുതിയേതര വരുമാനം

Cപ്രത്യക്ഷ നികുതി

Dഇവയൊന്നുമല്ല

Answer:

B. നികുതിയേതര വരുമാനം

Read Explanation:

നികുതി വരുമാനത്തെ പ്രത്യക്ഷ നികുതി എന്നും പരോക്ഷ നികുതി എന്നും രണ്ടായി തിരിച്ചിരിക്കുന്നു


Related Questions:

'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
വികസന ചെലവുകൾ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?