App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത താപനിലയിൽ സന്തുലന സ്ഥിരാങ്കം (KC) എങ്ങനെയായിരിക്കും?

Aമാറിക്കൊണ്ടിരിക്കും

Bകൂടിക്കൊണ്ടിരിക്കും

Cസ്ഥിരമായിരിക്കും

Dകുറഞ്ഞുകൊണ്ടിരിക്കും

Answer:

C. സ്ഥിരമായിരിക്കും

Read Explanation:

സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ സന്തുലനമിശ്രിതം (Equilibrium mixture) എന്നു വിളിക്കുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് രേഖീയ ആകൃതിയിലുള്ളത്?
നിരക്കു നിയമം താഴെ പറയുന്നവയിൽ ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു.?
Production of Sodium Carbonate ?
താഴെ പറയുന്നവയിൽBeCl2 ന്റെ തന്മാത്ര ഘടന എന്ത് ?
C2H4 ൽ കാർബൺ ന്റെ സങ്കരണം എന്ത്?