Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?

Aവിദളനം

Bബാഹ്യപരൽരൂപം

Cകായാന്തരീകരണം

Dഅടരുകൾ

Answer:

A. വിദളനം

Read Explanation:

വിദളനം

  • ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത

  • ചെറു കണികകളുടെ ആന്തരിക ക്രമത്തിന്റെ ഫലമായിട്ടാണ് ഇതു സംഭവിക്കുന്നത്

  • ഏത് കോണിലേക്കും ഒന്നിലധികം പിളർപ്പുകൾ വരാം


Related Questions:

ഇഗ്നിയസ് റോക്ക്സ് എന്നാൽ:
ഇനിപ്പറയുന്ന ധാതുക്കളിൽ ഒരു ലോഹമല്ലാത്ത ധാതു:
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും കഠിനമായ ധാതുക്കൾ?
ഭൂവൽക്കത്തിൽ 10 ശതമാനത്തോളം കാണപ്പെടുന്ന ധാതു:
ക്വാർട്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്?