ഒരു നിശ്ചിത പ്രദേശത്ത് രണ്ടു സമയങ്ങൾക്കിടയിലുള്ള ജനസംഖ്യയിലെ വ്യത്യാസം എന്താണ് അറിയപ്പെടുന്നത് ?Aജനസാന്ദ്രതBജനസംഖ്യാവിതരണംCജനസംഖ്യാവളർച്ചDജനസംഖ്യാഘടനAnswer: C. ജനസംഖ്യാവളർച്ച Read Explanation: ജനസംഖ്യാവളർച്ചഒരു നിശ്ചിതപ്രദേശത്ത് രണ്ടു സമയങ്ങൾക്കിടയിലുള്ള ജനസംഖ്യയിലെ വ്യത്യാസമാണ് ജനസംഖ്യാവളർച്ച എന്നറിയപ്പെടുന്നത്. ഉദാഹരണമായി 2001-ലെ ജനസംഖ്യ (102.70 കോടി) യെ 2011-ലെ ജനസംഖ്യയിൽ (121.02 കോടി) നിന്നും കുറച്ചാൽ നമുക്ക് ജനസംഖ്യാവളർച്ച യഥാർഥ എണ്ണത്തിൽ (18.15) ലഭിക്കും. Read more in App