App Logo

No.1 PSC Learning App

1M+ Downloads
രണ്ട് നിശ്ചിത സമയങ്ങൾക്കിടയിൽ ഒരു നിശ്ചിത പ്രദേശത്തിലെ ജനസംഖ്യയിൽ ജനനവും മരണവും തമ്മിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന വളർച്ചയെ എന്താണ് വിളിക്കുന്നത് ?

Aയഥാർത്ഥ ജനസംഖ്യാവളർച്ച

Bസ്വാഭാവിക ജനസംഖ്യാവളർച്ച

Cകുടിയേറ്റം

Dജനസംഖ്യാഘടന

Answer:

B. സ്വാഭാവിക ജനസംഖ്യാവളർച്ച

Read Explanation:

സ്വാഭാവിക ജനസംഖ്യാവളർച്ച

  • രണ്ട് നിശ്ചിത സമയങ്ങൾക്കിടയിൽ ഒരു നിശ്ചിതപ്രദേശത്തെ ജനസംഖ്യയിൽ ജനനവും മരണവും തമ്മിലുള്ള അന്തരം മൂലമുണ്ടാകുന്ന വളർച്ചയാണിത്.

  • സ്വാഭാവിക ജനസംഖ്യാവളർച്ച = ജനനം - മരണം

യഥാർഥ ജനസംഖ്യാവളർച്ച 

= ജനനം - മരണം + കുടിയേറ്റം - കൂടിയിറക്കം


Related Questions:

ജനസംഖ്യയിലെ ഓരോ ആയിരം പേരിലും ഒരു വർഷത്തിനിടെ ജീവനോടു ജനിക്കുന്നവരുടെ എണ്ണം എത്രയാണ് സൂചിപ്പിക്കുന്നത് ?
2023-ലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ എത്രയാണ് ?
ഒരു നിശ്ചിത പ്രദേശത്ത് രണ്ടു സമയങ്ങൾക്കിടയിലുള്ള ജനസംഖ്യയിലെ വ്യത്യാസം എന്താണ് അറിയപ്പെടുന്നത് ?
പ്രതിവർഷം ഓരോ ആയിരം പേരിലും എത്ര പേർ ജീവനോടെ ജനിക്കുന്നു എന്ന രീതിയിൽ അളക്കപ്പെടുന്ന ജനസംഖ്യാ ഘടകമേത് ?