Challenger App

No.1 PSC Learning App

1M+ Downloads

ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.

  2. പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.

  3. പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.

A1,3

B2,3

C1,2

D1,2,3

Answer:

C. 1,2

Read Explanation:

ന്യൂട്ടന്റെ മൂന്നാം ചലന നിയമം:

ഏതൊരു പ്രവർത്തനത്തിനും, തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും 

ഉദാ:

  • റോക്കറ്റ് വിക്ഷേപണം 

  • തോക്കിൽ നിന്നും വെടിയുതിർക്കുമ്പോൾ, തോക്ക് അൽപ്പം പുറകോട്ട് നീങ്ങുന്നത് 

  • തോണി തുഴയുന്നത് 


Related Questions:

കെപ്ലറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്
If the velocity of a body is doubled, its momentum ________.
ഒരു NOT ഗേറ്റിന് എത്ര ഇൻപുട്ടുകളും ഔട്ട്പുട്ടുകളുമാണ് സാധാരണയായി ഉണ്ടാകുന്നത്?
ഇലാസ്തികതാ പരിധിക്ക് അപ്പുറം ഒരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ എന്ത് സംഭവിക്കും?