App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്

Aഗതികോർജം

Bസൗരോർജം

Cസ്ഥിതികോർജം

Dതാപോർജം

Answer:

C. സ്ഥിതികോർജം

Read Explanation:

യാന്ത്രികോർജത്തിന്റെ വകഭേദങ്ങങ്ങൾ

  •  ഗതികോർജം.
  •  സ്ഥിതികോർജം 

ഗതികോർജം ( kinetic energy)

ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം

സ്ഥിതികോർജം ( Potential Energy )

ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം

 


Related Questions:

ഡിസ്ട്രക്റ്റീവ് വ്യതികരണം സംഭവിക്കുന്നിടത്ത് രണ്ട് പ്രകാശ തരംഗങ്ങൾ എങ്ങനെയായിരിക്കും കൂടിച്ചേരുന്നത്?
'ലോസ് ഓഫ് എനർജി' (Loss of Energy) ഇല്ലാതെ തരംഗങ്ങൾ പരസ്പരം കൂടിച്ചേരുന്ന പ്രതിഭാസത്തെ എന്താണ് വിളിക്കുന്നത്?
മെർക്കുറിയുടെ ദ്രവണാങ്കം ?
വജ്രത്തിന്റെ തിളക്കത്തിനു കാരണം :
ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏതാണ് ?