App Logo

No.1 PSC Learning App

1M+ Downloads
ഒരു നെഗറ്റീവ് സ്‌ക്യൂന്സ് ഉള്ള ഡാറ്റയ്ക്ക് :

Aമോഡ് < മീഡിയൻ < മീൻ

Bമോഡ് > മീഡിയൻ > മീൻ

Cമോഡ് = മീഡിയൻ = മീൻ

Dഇവയൊന്നുമല്ല

Answer:

B. മോഡ് > മീഡിയൻ > മീൻ

Read Explanation:

ഒരു നെഗറ്റീവ് സ്‌ക്യൂന്സ് ഉള്ള ഡാറ്റയ്ക്ക് മോഡ് > മീഡിയൻ > മീൻ


Related Questions:

ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :
സാമ്പിൾ മേഖലയുടെ സാധ്യത P(S) എത്ര ?
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :
Find the mode of 2,8,17,15,2,15,8,7,8