Challenger App

No.1 PSC Learning App

1M+ Downloads
ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസം ഏതാണ്?

Aഅഡ്ഹിഷൻ

Bഗുരുത്വാകർഷണം

Cപ്രതലബലം

Dകേശികത്വം

Answer:

D. കേശികത്വം

Read Explanation:

  • ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity).

  • 'ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്.


Related Questions:

അനിശ്ചിതത്വ തത്വത്തിന്റെ അർത്ഥമെന്താണ്?
താഴെ പറയുന്നവയിൽ കേശികത്വത്തിന്റെ വ്യക്തമായ ഉദാഹരണമായത് ഏതാണ്?
എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ ഏത് ദിശയിലായിരിക്കും?