App Logo

No.1 PSC Learning App

1M+ Downloads
ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?

A1.825 Km

B1.528 Km

C1.852 Km

D1.582 Km

Answer:

C. 1.852 Km

Read Explanation:

  • വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റാണ് നോട്ടിക്കൽ മൈൽ 
  • മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ് ഒരു നോട്ട് 
  • കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്ന യൂണിറ്റ് -നോട്ട് 

Related Questions:

പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?
പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ :
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :
യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നുണ്ടെങ്കിൽ ആ വസ്തു ....... ആണ്.