App Logo

No.1 PSC Learning App

1M+ Downloads
ഒരു പകിട ഉരുട്ടുമ്പോഴുള്ള സാംപിൾ സ്പേസ്?

A{1, 2, 3, 4, 5, 6]

B{H, T}

C{2 , 4, 6}

D{HT, TH, HH, TT

Answer:

A. {1, 2, 3, 4, 5, 6]

Read Explanation:

ഒരു പകിട (dice )ഉരുട്ടുമ്പോഴുള്ള സാംപിൾ സ്പേസ് = {1, 2,3, 4, 5 , 6}


Related Questions:

WhatsApp Image 2025-05-12 at 14.06.24.jpeg
a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.
ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് _______ .
The marks obtained by 8 students in a mathematics test are: 15, 20, 25, 25, 30, 35, 40, 50. Find mean.
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക : 4.20, 6.42, 3.16, 4.60, 2.12, 5.21