App Logo

No.1 PSC Learning App

1M+ Downloads
ഒരു പഞ്ചഭുജത്തിൻറ ആന്തര കോണുകളുടെ തുക എത്ര?

A540°

B740°

C250°°

D125°

Answer:

A. 540°

Read Explanation:

അഞ്ചു വശമുള്ള രൂപമാണല്ലോ പഞ്ചഭുജം വശങ്ങളുടെ എണ്ണം n = 5 ആന്തരകോണുകളുടെ തുക = (n - 2) 180° = (5 - 2) 180° = 3 x 180° = 540°


Related Questions:

ഒരു വൃത്തസ്തംഭത്തിന്റെ ആരത്തിന്റെയും വൃത്തസ്തൂപികയുടെ ആരത്തിന്റെയും അനുപാതം 1 : 2 ആണ്. അവയുടെ ഉയരം തുല്യമാണെങ്കിൽ, അവയുടെ വ്യാപ്തങ്ങളുടെ അനുപാതം കണ്ടെത്തുക
ആകെ വക്കുകളുടെ നീളം 36 സെന്റീമീറ്റർ ആയ ഒരു സമചതുരക്കട്ടയുടെ വ്യാപ്തം എത്രയാണ് ?
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ അളവുകളുടെ തുക 8100° ആയാൽ അതിന്റെ വശങ്ങളുടെ എണ്ണം എന്ത് ?
ഒരു ചതുരത്തിന്റെ നീളവും വീതിയും 5:4 എന്ന അംശബന്ധത്തിൽ ആണ് നീളം 2.5 മീറ്ററാണ് എങ്കിൽ വീതി എത്ര?
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 8100°. അതിന് എത്ര വശങ്ങളുണ്ട് ?