App Logo

No.1 PSC Learning App

1M+ Downloads
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്

Aഉറവിടക്കുറിപ്പ്

Bഅടിക്കുറിപ്പ്

Cതലക്കുറിപ്പ്

Dപാദരേഖ

Answer:

B. അടിക്കുറിപ്പ്

Read Explanation:

ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങളാണ് അടിക്കുറിപ്പുകൾ. പട്ടികയുടെ തലക്കെട്ടിലും നിരകളുടേയൊ വരികളുടെയൊ തലക്കെട്ടുകളിൽ എന്തെ ങ്കിലും അവ്യക്തതകളുണ്ടെങ്കിൽ അവ അടിക്കുറിപ്പിൽ പരിഹരിക്കാവുന്നതാണ്.


Related Questions:

വർഷം, മാസം, ദിവസം, മണിക്കൂർ തുടങ്ങിയ സമയബന്ധിതമായ ചരങ്ങളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്ന രീതിയെ ______ എന്നുപറയുന്നു.
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 8 , 4 ,13, 7 , 9 ,2 ,6
ഒരു ക്ലാസിന്റെ താഴ്ന്നപരിധിയോ ഉയർന്നപരിധിയോ പരാമർശിക്കാതെ നൽകുമ്പോൾ അവയെ ______ എന്നു വിളിക്കുന്നു.
100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?
പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ?