Challenger App

No.1 PSC Learning App

1M+ Downloads
ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അറിയപ്പെടുന്നത്

Aവരിയുടെ തലവാചകം

Bതലക്കുറിപ്പ്

Cഉറവിടക്കുറിപ്പ്

Dഅടിക്കുറിപ്പ്

Answer:

C. ഉറവിടക്കുറിപ്പ്

Read Explanation:

ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഉറവിട വിവരങ്ങൾ. അവ അടിക്കുറിപ്പിനു താഴെയായി നൽകുന്നു. പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ഇവ ഉപകരിക്കുന്നു


Related Questions:

എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം ആരുടേതാണ് ?
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു

ദ്വിതീയ ഡാറ്റ ശേഖരിക്കുമ്പോൾ അന്വേഷകൻ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  1. ശേഖരിച്ച മിച്ച ഡാറ്റ റ്റയുടെ ഭൂപ്രദേശം.
  2. ഡാറ്റ ശേഖരിച്ച സമയം.
  3. ഡാറ്റ ശേഖരണത്തിൽ ഉൾപ്പെട്ടപദങ്ങളും നിർവചനങ്ങളും.
  4. ഡാറ്റ ശേഖരിച്ച വ്യക്തിയും അത് ശേഖരിക്കാനുണ്ടായ ഉദ്ദേശ്യവും
    തന്നിരിക്കുന്ന ഡാറ്റയുടെ ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക. 8, 3, 6, 10, 7, 9

    ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

    x

    2

    4

    6

    8

    10

    f

    3

    8

    14

    7

    2