ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
Aആറ്റം
Bതന്മാത്ര
Cഇലക്ട്രോൺ
Dനുക്ലീയസ്
Answer:
B. തന്മാത്ര
Read Explanation:
- തന്മാത്ര - ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക
- സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം -തന്മാത്ര
- തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രഞ്ജൻ - അവഗാഡ്രോ
- പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത് - തന്മാത്ര
- ഒരേ പോലുള്ള തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം - കൊഹിഷൻ
- വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം - അഡ്ഹിഷൻ
- ഏകാറ്റോമിക തന്മാത്രകൾ - ഒരു ആറ്റം മാത്രമുള്ള മൂലകതന്മാത്രകൾ
- ഉദാ : He ,Rn ,Ne ,Xe ,Ar ,Kr
- ദ്വയാറ്റോമിക തന്മാത്രകൾ - രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ
- ഉദാ : H₂ , O₂ ,N₂ ,F₂ ,I₂ ,Cl₂ , Br₂
- ബഹു -അറ്റോമിക തന്മാത്രകൾ - രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ
