മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെ പൊതുവായി അറിയപ്പെടുന്ന പേര്?AവിനിഗർBബേക്കിംഗ് സോഡCഅജിനോമോട്ടോDഇവയൊന്നുമല്ലAnswer: C. അജിനോമോട്ടോ Read Explanation: മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും രുചി വർധകമായി ചേർക്കുന്ന പദാർത്ഥമാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്. ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് ഈ സംയുക്തം. ഗന്ധമില്ലാത്ത, വെളുത്തപരൽ രൂപത്തിലാണിത് കാണപ്പെടുന്നത്. Read more in App