App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 40% കുട്ടികൾ മലയാളത്തിലും 30% കുട്ടികൾ ഹിന്ദിയിലും 15% കുട്ടികൾ രണ്ട് വിഷയങ്ങളിലും തോറ്റു. രണ്ടിലും ജയിച്ചവരുടെ ശതമാനം എത്ര?

A60%

B45%

C40%

D35%

Answer:

B. 45%

Read Explanation:

A = മലയാളത്തിൽ മാത്രം തോറ്റവർ = 40 - രണ്ട് വിഷയങ്ങളിലും തോറ്റവർ = 40 - 15 =25 B = ഹിന്ദിയിൽ മാത്രം തോറ്റവർ = 30 - 15 = 15 A=25 B=15 A∩B=15 രണ്ടിലും ജയിച്ചവരുടെ ശതമാനം = 100-(25+15+15) = 100-55 =45%


Related Questions:

A യുടെ ശമ്പളം B യുടെ ശമ്പളത്തിനേക്കാൾ 25% കൂടുതലായാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ്?
മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?
350 ൻ്റെ എത്ര ശതമാനമാണ് 42?
A’s income is 25 % more than that of B, then how much percent is B’s income less than that of A?
ഒരു നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 180000 ആണ്. അത് പ്രതിവർഷം 10% എന്ന തോതിൽ വർധിച്ചാൽ, 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ എത്ര ?