x- ന്റെ മൂല്യം 25% വർദ്ധിപ്പിക്കുകയാണെങ്കിൽ, അത് y യുടെ 3 മടങ്ങിനു തുല്യമാകും.എങ്കിൽ x = 300 ആയാൽ y യുടെ മൂല്യം എത്രയായിരിക്കും?A150B125C100D50Answer: B. 125 Read Explanation: x × (125/100) = 3 × y x × 5/4 = 3 × y y = 5/12 × x y = 5/12 × 300 = 5 × 25 = 125Read more in App