Challenger App

No.1 PSC Learning App

1M+ Downloads
ഒരു പള്ളിയോടൊപ്പം ഒരു സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ?

Aപൊയ്കയിൽ യോഹന്നാൻ

Bസഹോദരൻ അയ്യപ്പൻ

Cപണ്ഡിറ്റ് കറുപ്പൻ

Dകുര്യാക്കോസ് ഏലിയാസ് ചാവറ

Answer:

D. കുര്യാക്കോസ് ഏലിയാസ് ചാവറ

Read Explanation:

പള്ളിക്കൂടം

  • സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ 
  • പള്ളിയോടു ചേർന്ന് സ്ഥാപിച്ച സ്കൂളുകൾ അറിയപ്പെടുന്നത് : പള്ളിക്കൂടം
  • ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ഛൻ.
  • കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്.

മറ്റ് പ്രവർത്തനങ്ങൾ

  • ചവറ അച്ഛന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം : 1846
  • പെൺകുട്ടികൾക്കായി ആദ്യ ബോർഡിങ് സ്കൂൾ കൂനമ്മാവിൽ തുടങ്ങി.
  • ദളിതർക്കു വേണ്ടി കോട്ടയത്തെ ആർപ്പൂക്കരയിൽ പ്രാഥമിക വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്  
  • മലയാള അക്ഷരങ്ങളുടെ ചതുര വടിവിനു പകരം വടി വാക്കി മാറ്റിയത് ചാവറയച്ഛനാണ്.

Related Questions:

കുമാരനാശാൻ വീണപൂവ് രചിച്ച വർഷം ഏത് ?
കല്ലുമലാ സമരത്തിലോ അല്ലെങ്കിൽ പെരിനാട് കലാപത്തിലോ ഉൾപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?
വി. ടി. ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
"വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?