Challenger App

No.1 PSC Learning App

1M+ Downloads
രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ 10% വിലക്കുറവീൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില ?

A1000

B1200

C1500

D2000

Answer:

A. 1000

Read Explanation:

വാങ്ങിയ വില CP= 100 വിറ്റ വില SP= 80 10% വില കുറവിൽ വിട്ടിരുന്നെങ്കിൽ 100 രൂപ അധികം കിട്ടിയേനെ 20% - 10% = 10% = 100 CP= 100% = 1000


Related Questions:

The marked price of an article is 40% more than its cost price. If 10% discount is given, then what is the profit percentage?
ഒരാൾ രണ്ട് കുതിരകളെ 6,000 രൂപയ്ക്ക് വിൽക്കുന്നു. ഇടപാടിൽ നഷ്ടമോ ലാഭമോ അയാൾക്ക് ഇല്ല. അയാൾ ഒരു കുതിരയെ 25 ശതമാനം ലാഭത്തിൽ വിറ്റെങ്കിൽ, മറ്റേ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം എത്രയാണ്?
If cost price of 25 books is equal to selling price of 20 books, then calculate the gain or loss percent.
560 രൂപയ്ക്ക് ഒരു വാച്ച് വിറ്റതിലൂടെ 20% നഷ്ടമുണ്ടായി. 805 രൂപയ്ക്കാണ് വിറ്റതെങ്കിൽ. ലാഭത്തിൻ്റെ ശതമാനം എന്തായിരിക്കും ?
ഒരു കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ഇനി അയാളുടെ കയ്യിൽ 450 ആപ്പിൾ ഉണ്ടെങ്കിൽ ആകെ അയാളുടെ കയ്യിൽ എത്ര ആപ്പിൾ ഉണ്ടായിരുന്നു.