Challenger App

No.1 PSC Learning App

1M+ Downloads
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?

Aഋശ്യശൃംഗൻ

Bസാവിത്രി

Cമാവേലി നാടുവാണിടും കാലം

Dകവിയച്ഛൻ

Answer:

A. ഋശ്യശൃംഗൻ

Read Explanation:

  • വൈലോപ്പിള്ളിയുടെ ആത്മകഥയും കാവ്യചരിത്രവും എന്നു വിശേഷിപ്പിക്കുന്ന കവിത - സാവിത്രി

  • അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ വൈലോപ്പിള്ളി രചിച്ച കവിത - മാവേലി നാടുവാണിടും കാലം

  • വൈലോപ്പിള്ളിയുടെ 'കവിയച്ഛ'നിൽ പരാമൃഷ്ടനാകുന്ന കവി - നടുവത്ത് അച്ഛൻ നമ്പൂതിരി.


Related Questions:

ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?
"അതിൻറെ കാതിന്മേൽ/ കടലിരമ്പീലാതിരതുളുമ്പീല" - കവിതയേത്?
'സംസാരമോക്ഷത്തിൽ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ എന്നതു തന്നെ വരുത്തി നിന്നിടുവാ നിന്നിതു തന്നെ ഞാൻ നിർമ്മിക്കുന്നു.' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?