App Logo

No.1 PSC Learning App

1M+ Downloads
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .

A4 മാസം വരെ

B3 മാസം വരെ

C5 മാസം വരെ

D6 മാസം വരെ

Answer:

B. 3 മാസം വരെ

Read Explanation:

ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന്തലമുറക്കാർക്കു 3 മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .


Related Questions:

റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്:
മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ ?
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
വാഹനം റോഡിലൂടെ ഓടിക്കുവാനുള്ള അനുമതിയാണ് പെര്മിറ്റ് .വാടകക്ക് ഓടുന്ന ബസ് അല്ലെങ്കിൽ മറ്റു പൊതു ഗതാഗതത്തിന് നൽകുന്ന പെർമിറ്റ് അറിയപ്പെടുന്നത് :