App Logo

No.1 PSC Learning App

1M+ Downloads
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?

A18

B48

C30

D72

Answer:

B. 48

Read Explanation:

പേന: പുസ്‌തകം = 3:5 = 3x : 5x പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ് 5x - 3x = 12 2x = 12 x = 6 പേന + പുസ്‌തകം = 18 + 30 = 48


Related Questions:

A, B and C started the business with the investment in the ratio of 2:3:1. After 6 months, B left the business. At the end of the year, the total profit of the business is Rs.3600, then find the profit share of C?

In the given bar graph, what is the ratio of the total boys and girls in all 5 colleges?

രണ്ട് അർദ്ധഗോളങ്ങളുടെ ആരങ്ങളുടെ അനുപാതം 1:2 ആണെങ്കിൽ, അവയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം എന്താണ്?
3 സംഖ്യകൾ 4 : 5 : 6 എന്ന് അനുപാതത്തിലാണ് അവയുടെ ശരാശരി 25 ആയാൽ ചെറിയ സംഖ്യ എത്ര ?
The ratios of acid and water in vessels A and B are 4 : 5 and 7 : 5, respectively. In what ratio should the contents of A and B be mixed to get a solution containing 50% acid?