Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൈപ്പിന്റെ ഛേദതല പരപ്പളവ് കുറയുമ്പോൾ ദ്രവത്തിന്റെ പ്രവേഗത്തിൽ എന്താണ് സംഭവിക്കുന്നത്?

Aകുറയും

Bകൂടും

Cമാറ്റമില്ല

Dഇവയൊന്നുമല്ല

Answer:

B. കൂടും

Read Explanation:

പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.


Related Questions:

ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ്?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ____, ____ എന്നിവയുടെ കൃത്യമായ ഒരേസമയം അളക്കുന്നതിനെ നിരാകരിക്കുന്നു.
റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?
വായുവിന്റെ സാന്ദ്രത എത്ര ?