App Logo

No.1 PSC Learning App

1M+ Downloads
ഒരു പോപുലേഷൻടെ പരാമീറ്ററിന്റെ വിലയെ കുറിച് നടത്തുന്ന അനുമാനമാണ്

Aഹൈപോതസിസ്

Bനിഗമനം

Cകോൺഫിഡൻസ്

Dസിഗ്നിഫിക്കൻസ്

Answer:

A. ഹൈപോതസിസ്

Read Explanation:

ഒരു പോപുലേഷൻടെ പരാമീറ്ററിന്റെ വിലയെ കുറിച് നടത്തുന്ന അനുമാനമാണ് -> ഹൈപോതസിസ്


Related Questions:

താഴെ തന്നിട്ടുള്ളവയിൽ മധ്യാങ്കത്തെ കുറിച്ച് ശരിയായിട്ടുള്ളത് ഏത്?

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

ഒരു സമമിത ആവൃത്തി വക്രത്തിന് :
NSSO യുടെ പൂർണ രൂപം
മാധ്യത്തിൽ നിന്നുമുള്ള പ്രാപ്താങ്കങ്ങളുടെ വ്യതിയാനങ്ങളുടെ വർഗങ്ങളുടെ മാധ്യത്തിന്റെ പോസിറ്റീവ് വർഗമൂലമാണ്: