Challenger App

No.1 PSC Learning App

1M+ Downloads
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല എന്ന് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 33

Bസെക്ഷൻ 36

Cസെക്ഷൻ 37

Dസെക്ഷൻ 38

Answer:

A. സെക്ഷൻ 33


Related Questions:

16 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ചുള്ള Sec 4(2) പ്രകാരം, ലൈംഗിക കടന്നുകയറ്റത്തിന് ശിക്ഷ ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
മോർഫിന്റെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?

പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് സാധുതയുള്ളത് ?

  1. കുട്ടികൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പോക്സോ ആക്ട് പ്രകാരം റിപ്പോർട്ട് ചെയ്യണം
  2. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കും