App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രകാശ മലിനീകരണം (Light Pollution) മൂലം ഉണ്ടാകുന്ന ഒരു പ്രധാന ദോഷഫലം ഏതാണ്?

Aഅന്തരീക്ഷ താപം വർദ്ധിപ്പിക്കുന്നു.

Bദേശാടനപ്പക്ഷികളുടെ ദിശാബോധം തെറ്റിക്കുന്നു.

Cശുദ്ധജലത്തിന്റെ ലഭ്യത കുറയ്ക്കുന്നു

Dവായു മലിനീകരണം കൂടുന്നു.

Answer:

B. ദേശാടനപ്പക്ഷികളുടെ ദിശാബോധം തെറ്റിക്കുന്നു.

Read Explanation:

  • ഉയർന്ന ഫ്ലാറ്റുകളിലെയും നഗരങ്ങളിലെയും അമിതമായ കൃത്രിമ പ്രകാശം കാരണം, ദിശ മനസ്സിലാക്കാൻ നക്ഷത്രങ്ങളെയും മറ്റും ആശ്രയിക്കുന്ന ദേശാടനപ്പക്ഷികളുടെ സ്വാഭാവിക ജീവിതക്രമത്തെയും ദിശാബോധത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.


Related Questions:

ലേസർ ബീമുകളുടെ ക്രോസ്-സെക്ഷണൽ തീവ്രതാ വിതരണം (Cross-sectional Intensity Distribution) സാധാരണയായി ഏത് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ചാണ് വിവരിക്കുന്നത്?
ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത എങ്ങനെ ആയിരിക്കും?
സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
കടലിൻ്റെ നീലനിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?