Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡ് ഭാഷയിൽ, 'PICTURE' എന്നത് 'QHDSVQF' എന്നാണ് എഴുതിയിരിക്കുന്നത്. അതേ കോഡ് ഭാഷയിൽ 'BROWSER' എങ്ങനെ എഴുതപ്പെടും?

ACQVVTDS

BCQPVTDS

CCQPUTDS

DCQVPPDS

Answer:

B. CQPVTDS

Read Explanation:

ആദ്യത്തെ അക്ഷരത്തിന്റെ തൊട്ട് മുൻപിലുള്ള അക്ഷരം എഴുതുന്നു . അടുത്ത അക്ഷരത്തിന്റെ തൊട്ട് പുറകിലുള്ള അക്ഷരം കോഡ് ചെയ്യുന്നു . ഇങ്ങെനെ എല്ലാ അക്ഷരങ്ങൾക്കും കോഡ് എഴുതുന്നു B +1 = C R -1 = Q O +1 = P W -1 = V S +1 = T E -1 = D R +1 = S


Related Questions:

തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE
If RAILWAY is written as VDMOADC then AIRLINE is :
ഒരു കോഡ് ഭാഷയിൽ CLAD നെ AOEA ആയി എഴുതിയാൽ DRIP നെ എങ്ങനെ എഴുതാം?
CDEF : FAHC :: MNOP : ?
2 + 3 = 8; 4 + 5 = 24 ; 1 + 8 = 9 ആണെങ്കിൽ 3 + 6 = ?