App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി അറിയപ്പെടുന്നത് ?

Aസീക്വെൻഷ്യൽ ആക്സസ്

Bഡയറക്ട് ആക്സസ്

Cരജിസ്റ്റർ

Dഇവയൊന്നുമല്ല

Answer:

A. സീക്വെൻഷ്യൽ ആക്സസ്

Read Explanation:

  • സീക്വെൻഷ്യൽ ആക്സസ് - ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി

  • ഉദാ :കാസറ്റിൽ പാട്ട് കേൾക്കുന്ന രീതി

  • ഡയറക്ട് ആക്സസ് - ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഡാറ്റ വേഗത്തിൽ ആക്സസ് ചെയ്യുന്നതിനുള്ള രീതി

  • ഉദാ - CD യിൽ പാട്ട് കേൾക്കുന്നത്


Related Questions:

അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ?
Which one is faster, Cache memory or RAM?
Secondary storage mediums stores the data:
ശരിയായ ജോഡികൾ ഏതെല്ലാം ?
A memory management technique that uses hard drive space as additional RAM: