താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?Aപ്രോസസർBമദർ ബോർഡ്CപെരിഫെറലുകൾDവൈറസ്Answer: D. വൈറസ് Read Explanation: തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ് വെയർ.Read more in App