App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക രംഗത്ത് ഒരു പ്രത്യേക പഠിതാവിന്റെ ഭാവിയിലെ പ്രകടനം മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ശോധകം ഏത് ?

Aനിദാനശോധകം

Bസിദ്ധിശോധകം

Cമാനകീകൃത ശോധകം

Dപ്രോഗ്നോസ്റ്റിക്ക് ശോധകം

Answer:

D. പ്രോഗ്നോസ്റ്റിക്ക് ശോധകം

Read Explanation:

പ്രോഗ്നോസ്റ്റിക് ശോധകങ്ങൾ (Prognostic Tests)

  • ചില പ്രത്യേക രംഗങ്ങളിൽ കുട്ടികളുടെ ഭാവി പ്രകടനങ്ങൾ വിലയിരുത്തുന്നതിനായി തയ്യാറാക്കുന്ന ശോധകങ്ങളാണ് - പ്രോഗ്നോസ്റ്റിക് ശോധകങ്ങൾ

 

  • പ്രോനാസ്റ്റിക് ശോധകങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ - ക്ലറിക്കൽ അഭിരുചി, സംഗീതാഭിരുചി, ശാസ്ത്രസംബന്ധമായ അഭിരുചി

Related Questions:

നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അഭിപ്രായപ്പെട്ടത് ?
മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ ..... എന്ന് പറയുന്നു.
ഇ സി സി ഇ യുടെ പൂർണ്ണരൂപം?
മൈക്രോ ടീച്ചിങ്ങ് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?