App Logo

No.1 PSC Learning App

1M+ Downloads
മൈക്രോ ടീച്ചിങ്ങ് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?

Aഎറിച്ച്

Bജഫേഴ്സൺ

Cഡി. ഡബ്ള്യു അലൻ

Dഎ.എച്ച്. മാസ്ലോ

Answer:

C. ഡി. ഡബ്ള്യു അലൻ


Related Questions:

പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി പ്രാധാന്യം നൽകിയത് :
Which mechanism involves unconsciously pushing away unpleasant thoughts or memories?
ജോൺ ലോക്കിന്റെ സിദ്ധാന്തം അറിയപ്പെടുന്നത് ?
പഞ്ചേന്ദ്രിയ പരിശീലനം ആവിഷ്കരിച്ചതാര് ?
എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ എത്ര ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്?