App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്

Aമെച്ചപ്പെട്ട ജോലികൾ

Bമെച്ചപ്പെട്ട ജീവിത സാഹചര്യം

Cസാമൂഹിക സ്ഥിരത

Dമോശം ജീവിത സാഹചര്യങ്ങൾ

Answer:

D. മോശം ജീവിത സാഹചര്യങ്ങൾ

Read Explanation:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങൾ

  • Pull factors

Related Questions:

ആദ്യ അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ഉണ്ട് ?
ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ?
ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?