ഒരു ഫാരഡെ വൈദ്യുതി എത്ര മോൾ ഇലക്ട്രോണുകൾക്ക് തുല്യമാണ്?Aരണ്ട് മോൾBഒരു മോൾCഅര മോൾDഏകദേശം 96485 മോൾAnswer: B. ഒരു മോൾ Read Explanation: ഒരു ഫാരഡെ എന്നത് ഒരു മോൾ ഇലക്ട്രോണുകളുടെ ചാർജാണ്. Read more in App