ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?Aഒരു തവണBരണ്ടു തവണCമൂന്ന് തവണDനാലു തവണAnswer: B. രണ്ടു തവണ Read Explanation: • ഒരു ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" തിരിയുമ്പോൾ ആണ് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ ഒരു പവർ ഉണ്ടാകുന്നത്Read more in App