ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?Aപോസറ്റീവ് ക്ലച്ച്Bകോൺ ക്ലച്ച്Cഡിസ്ക് ക്ലച്ച്Dസെൻട്രിഫ്യൂഗൽ ക്ലച്ച്Answer: A. പോസറ്റീവ് ക്ലച്ച് Read Explanation: • കോൺ ക്ലച്ച്, ഡിസ്ക് ക്ലച്ച്, സെൻട്രിഫ്യൂഗൽ ക്ലച്ച് എന്നിവ ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ്Read more in App