ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയും ?A90 ഡിഗ്രിB180 ഡിഗ്രിC360 ഡിഗ്രിD540 ഡിഗ്രിAnswer: B. 180 ഡിഗ്രി Read Explanation: • "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ പിസ്റ്റൺ ടോപ്പ് ഡെഡ് സെൻറ്ററിൽ നിന്നും ബോട്ടം ഡെഡ് സെൻറ്ററിലേക്ക് ചലിക്കുന്നുRead more in App