App Logo

No.1 PSC Learning App

1M+ Downloads
ടൂവീലറുകളിലും ത്രീ വീലറുകളിലും സാധാരണയായി ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ ഏത് ?

Aസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Bസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Cപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Dഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Answer:

C. പ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Read Explanation:

സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻട് മെഷ് ഗിയർബോക്സിൻടെയും ഒരു സംയോജിത രൂപമാണ് പ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ


Related Questions:

ഒരു എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് എല്ലാ സാഹചര്യത്തിലും ഗിയർ ബോക്സിലേക്ക് എത്തിക്കുന്ന ക്ലച്ചിലെ ക്രമീകരണം അറിയപ്പെടുന്നത് ?
The type of car in which the driver's cabin is separated from the rear compartment by using a window is called :
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിൻറ്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെ വാഹനം നിർത്തുവാനുള്ള സംവിധാനം ഏത്?
ഒരു ഹെഡ് ലൈറ്റിൻറെ ബൾബിൽ സാധാരണയായി എത്ര ഫിലമെൻറ്റ് ഉണ്ടായിരിക്കും ?
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?