Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബഹിരാകാശ സഞ്ചാരിക്ക് ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്?

Aനീല

Bചുവപ്പ്

Cവെള്ള

Dകറുപ്പ് / ഇരുണ്ട്

Answer:

D. കറുപ്പ് / ഇരുണ്ട്

Read Explanation:

  • ബഹിരാകാശത്ത് അന്തരീക്ഷം ഇല്ലാത്തതിനാൽ സൂര്യരശ്മികൾക്ക് വിസരണം (Scattering) സംഭവിക്കുന്നില്ല. വിസരണം നടക്കാത്തതുകൊണ്ട് പ്രകാശം ചിതറിപ്പോകുന്നില്ല.

  • അതിനാൽ, ആകാശം കറുത്ത നിറത്തിൽ/ഇരുണ്ടതായി കാണപ്പെടുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ഇലാസ്റ്റിക് സ്കേറ്ററിങ് അല്ലാത്തത് ഏതാണ്?
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ?
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.
കണ്ണിൻ്റെ ലെൻസിന് അതിൻ്റെ ഫോക്കസ് ദൂരം (Focal Length) ക്രമീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയിൽ, കണ്ണിൻ്റെ പവറിൽ ഉണ്ടാകുന്ന മാറ്റമെന്ത്?
ഒരു വ്യതികരണ വിന്യാസത്തിൽ പത്താമത്തെ ഇരുണ്ട ഫ്രിഞ്ചിലേക്ക് ശ്രോതസ്സുകളിൽ നിന്നുള്ള പാത വ്യത്യാസം