App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ അളവുകളുടെ തുക 8100° ആയാൽ അതിന്റെ വശങ്ങളുടെ എണ്ണം എന്ത് ?

A45

B49

C47

D46

Answer:

C. 47

Read Explanation:

ബഹുഭുജത്തിന്റെ കോണുകളുടെ അളവുകളുടെ തുക = [n-2]180 വശങ്ങളുടെ എണ്ണം = n [n-2]180 = 8100 [n-2] = 45 n = 47


Related Questions:

ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?

തന്നിരിക്കുന്ന ചിത്രത്തിൻ്റെ കൂടെ സമചതുരം ലഭിക്കാനായി ചേർക്കേണ്ട ചിത്രം തിരഞ്ഞെടുക്കുക ? 

In a rectangle length is greater than its breadth by 5 cm. Its perimeter is 30 cm. Then what is its area?
ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?
36π cm³ വ്യാപ്മുള്ള ഒരു ഗോളത്തിന്റെ ആരം കണ്ടെത്തുക?