App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിൻ്റെ ആന്തരകോണുകളുടെ അളവുകളുടെ ആകെത്തുക 1620° ആണ്. എങ്കിൽ ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണം കണ്ടെത്തുക.

A14

B13

C12

D11

Answer:

D. 11

Read Explanation:

ഒരു ബഹുഭുജത്തിൻ്റെ ആന്തരകോണുകളുടെ ആകെത്തുക = (n – 2) × 180° 1620° = (n – 2) × 180° (n – 2) = 1620°/180° (n – 2) = 9 n = 11


Related Questions:

ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
Find the area of a square inscribed in a circle of radius 8 cm.
വൃത്താകൃതിയിലുള്ള കളിസ്ഥലത്തിന് ചുറ്റും ഒരു നിശ്ചിത വീതിയിൽ ഒരു വൃത്താകൃതിയിലുള്ള പാതയുണ്ട്. ബാഹ്യ, ആന്തരിക വൃത്തത്തിന്റെ ചുറ്റളവ് തമ്മിലുള്ള വ്യത്യാസം 144 സെന്റിമീറ്ററാണെങ്കിൽ, പാതയുടെ ഏകദേശ വീതി കണ്ടെത്തുക. ( π = 22/7 എടുക്കുക)
രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?
image.png