Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?

A1/8

B3/14

C15/56

D5/24

Answer:

C. 15/56

Read Explanation:

ചുവപ്പ് ബോൾ കിട്ടാനുള്ള സാധ്യത RBB + BRB + BBR ആകെ ബോളുകളുടെ എണ്ണം =8 ചുവന്ന ബോളുകളുടെ എണ്ണം = 5 നീല ബോലുകളുടെ എണ്ണം = 3 സാധ്യത = (5/8 x 3/7 x 2/6) + (3/8 x 5/7 x 2/6) + (3/8 x 2/7 x 5/6) =15/56


Related Questions:

ആപേക്ഷിക പ്രകീർണനമാനങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക:

  1. അത് ഒരു അംശംബന്ധമായിരിക്കും
  2. അത് ഒരു സംഖ്യ മാത്രം ആയിരിക്കും
  3. അവക്ക് യൂണിറ്റുകളുണ്ടാകും
  4. രണ്ടോ അതിലധികമോ ഡാറ്റകളെ താരതമ്യം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു.
    A box contains 6 black and 4 white balls. If a ball is taken from it, what is the probability of it being black?
    What is the median of the following list of numbers: 5, 3, 6, 9, 11, 19, and 1 ?
    ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്
    ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ട് ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?