ഒരു ബാഗിൽ 6 ചുവപ്പ് 4 നീല പന്തുകൾ ഉണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വെക്കാതെ 3 ബോൾ പുറത്തെടുക്കുന്നുവെങ്കിൽ അതിൽ കൃത്യമായി ഒരു നീല ബോൾ വരാനുള്ള സാധ്യത എന്ത് ?
A5.01
B0.5
C0.3
D3.01
Answer:
B. 0.5
Read Explanation:
ചുവപ്പ് ബോൾ കിട്ടാനുള്ള സാധ്യത
BRR + RBR + RRB
ആകെ ബോളുകളുടെ എണ്ണം =10
ചുവന്ന ബോളുകളുടെ എണ്ണം =6
നീല ബോലുകളുടെ എണ്ണം = 4
സാധ്യത =
(4/10 x 6/9 x 5/8) + (6/10 x 4/9 x 5/8) + (6/10 x 5/9 x 4/8)
=(2/5 x 2/3 x 5/8) + (3/5 x 4/9 x 5/8)+ (3/5 x 5/9 x 1/2)