App Logo

No.1 PSC Learning App

1M+ Downloads
ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?

A24 °

B360 °

C15 °

D4 °

Answer:

C. 15 °


Related Questions:

സെപ്തബര്‍ 23ന് സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ് ?
അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും(23 1/2 ഡിഗ്രി വടക്ക്) ദക്ഷിണായനരേഖക്കും(23 1/2 ഡിഗ്രി തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.ഇതിനെ വിളിക്കുന്നത്?
വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
വസന്ത വിഷുവം എന്നറിയപ്പെടുന്ന ദിനം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സൂര്യന്റെ അയനം മൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല.
  2. വർഷത്തിന്റെ ഒരു പകുതിയിൽ ഉത്തരാർധഗോളത്തിലും മറുപകുതിയിൽ ദക്ഷിണാർധഗോളത്തിലുമാണ് സൂര്യന്റെ ലംബരശ്മികൾ പതിക്കുന്നത്.